Post Category
ക്വട്ടേഷൻ ക്ഷണിച്ചു
തൃശൂർ ഗവൺമെൻ്റ് എഞ്ചിനീയറിംഗ് കോളേജിൽ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിൽ
2025-26 വർഷത്തെ അക്കൗണ്ട് ഓഡിറ്റിംഗ് നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.
ക്വട്ടേഷനുകൾ ജൂലൈ 31 ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് മുമ്പായി ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പാളുമായി 04872334144 എന്ന
നമ്പറിൽ ബന്ധപ്പെടുക.
date
- Log in to post comments