Post Category
ക്വട്ടേഷൻ ക്ഷണിച്ചു
കേരള സാഹിത്യ അക്കാദമി ഓഗസ്റ്റ് 17 മുതൽ 21 വരെ സംഘടിപ്പിക്കുന്ന സാർവ്വദേശീയ സാഹിത്യോത്സവം 2025 ൻ്റെ ആവശ്യത്തിലേക്കായി 16x13, 12.5x11 ഇഞ്ച് അളവിലുള്ള കാൻവാസ്, തുണി, ജൂട്ട് എന്നിവകൊണ്ടുള്ള ബാഗുകൾ തയ്യാറാ ക്കുന്നതിന് ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്ന് ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ക്വട്ടേ ഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ലഭിക്കേണ്ട അവസാന ദിവസം ജൂലായ് 29. സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, പാലസ് റോഡ്, തൃശൂർ-680 020 എന്ന വിലാസത്തിൽ ക്വട്ടേഷൻ അയക്കുക. അയക്കുന്ന കവറിന് പുറത്ത് ഐ.എൽ.എഫ്.കെ. ബാഗുകൾക്ക് ക്വട്ടേഷൻ എന്ന് രേഖപ്പെടുത്തണം.
കൂടുതൽ വിവരങ്ങൾക്ക് വെബ് സൈറ്റ്: www.keralasahityaakademi.org
ഫോൺ: 0487 2331069.
date
- Log in to post comments