Skip to main content

ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ സ്‌പോട്ട് അഡ്മിഷന്‍  

അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ പോളിമര്‍ ടെക്‌നോളജി ബ്രാഞ്ചിലെ ഒഴിവുള്ള  സീറ്റുകളിലേക്ക്  ജൂലൈ 25 ന് രാവിലെ 9.30 മുതല്‍ 10.30 വരെ  ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ (രണ്ടാം വര്‍ഷത്തിലേക്ക്) സ്‌പോട്ട് അഡ്മിഷന്‍   നടത്തും.   ലാറ്ററല്‍ എന്‍ട്രി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും പുതുതായി അപേക്ഷ സമര്‍പ്പിച്ചും  പങ്കെടുക്കാം.  യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും, ടി.സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. ഫോണ്‍ : 04734231776.

date