Post Category
റിഡക്ഷന്‍ മേള
ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 23 മുതല്‍ 30 വരെ ഖാദി ഗ്രാമ വ്യവസായ ഓഫീസ് അങ്കണത്തില്‍ റിഡക്ഷന്‍ മേള സംഘടിപ്പിക്കും. ഖാദി തുണിത്തരങ്ങള്‍ക്ക് 50 ശതമാനം വരെ വിലക്കുറവും 20 ശതമാനം വരെ പ്രത്യേക റിബേറ്റും ഉണ്ട്. ഫോണ്‍: 0474 2743587.
date
- Log in to post comments