Skip to main content

കോഷന്‍ ഡെപ്പോസിറ്റ്; ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കണം

ദേശമംഗലം സര്‍ക്കാര്‍ ഐ.ടി.ഐയില്‍ 2019-2021 ബാച്ചില്‍ പരിശീലനം നടത്തിയിരുന്ന ട്രെയിനികള്‍ക്ക് കോഷന്‍ ഡെപ്പോസിറ്റ് തിരികെ നല്‍കുന്നതിലേക്കായി അവരുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ 2025 ജൂലൈ 31 നകം സ്ഥാപനത്തില്‍ അറിയിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0488 4279944.

date