Skip to main content

അച്ചടക്ക നടപടി; വിശദീകരണം നല്‍കണം

2024 ഡിസംബര്‍ പത്ത് മുതല്‍ അനധികൃതമായി ജോലിക്ക് ഹാജരാകാത്തതിന് തലപ്പിള്ളി താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിലെ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ് IIന് എതിരെ അച്ചടക്ക നടപടികള്‍ സ്വീകരിച്ചു. നടപടിയുമായി ബന്ധപ്പെട്ട വിശദീകരണം 15 ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എ.പി. ഷോജന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി www.ecostat.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

date