Skip to main content

ആയുര്‍വേദ തെറാപ്പിസ്റ്റ്

പരിയാരം ഗവ.ആയുര്‍വേദ കോളേജില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ് (മെയില്‍) നിയമനം നടത്തുന്നു. പി എസ് സി അംഗീകൃത യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം ജൂലൈ 31ന് രാവിലെ 11 മണിക്ക്  ആശുപത്രി സൂപ്രണ്ട് മുന്‍പാകെ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 9048180178

date