Skip to main content

ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗം

കണ്ണൂര്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട് അതോറിറ്റിയുടെ യോഗം ആഗസ്റ്റ് അഞ്ചിന് രാവിലെ 11 മുതല്‍ കണ്ണൂര്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടത്തും.
 

date