Post Category
ലാറ്ററല്‍ എന്‍ട്രി
അടൂര്‍ മണക്കാല എന്‍ജിനീയറിംഗ് കോളജില്‍ 2025-2026 അക്കാദമിക് വര്‍ഷം ബി ടെക് ലാറ്ററല്‍ എന്‍ട്രി സീറ്റിലേക്ക് ഒഴിവ്.
കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് (ഡേറ്റ സയന്‍സ്), മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ബ്രാഞ്ചുകളില്‍ സ്‌പോട് അഡ്മിഷന്‍ ജൂലൈ 22 ന് രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ നടത്തും. യോഗ്യതയുള്ളവര്‍ കോളജില്‍ നേരിട്ട് ഹാജരാവണം.
ഫോണ്‍ : 9446527757, 9447484345, 8547005100, 9447112179
date
- Log in to post comments