Post Category
ഇറ്റ്‌ഫോക്ക് 2026 ജനുവരി 25 മുതല്‍ ഫെബ്രുവരി ഒന്ന് വരെ
2026 ലെ ഇറ്റ്‌ഫോക്ക് ജനുവരി 25 മുതല്‍ ഫെബ്രുവരി ഒന്ന് വരെ സംഘടിപ്പിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. അക്കാദമി അവാര്‍ഡ് വിതരണ ചടങ്ങിലാണ് ഈകാര്യം മന്ത്രി പ്രഖ്യാപിച്ചത്.
date
- Log in to post comments