Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള വാഴക്കുളം ഐ.സി.ഡി.എസ്. പ്രോജെക്റ്റിനു കീഴിലുള്ള വെങ്ങോല, വാഴക്കുളം, കിഴക്കമ്പലം പഞ്ചായത്തുകളിലെ അങ്കണവാടികളിലേയ്ക് 2025-26 സാമ്പത്തിക വര്‍ഷം ആഴ്ചയില്‍ മൂന്ന് ദിവസം പാല്‍ വിതരണം ചെയ്യുന്നതിന് നിബന്ധനകള്‍ക്കു വിധേയമായി മുദ്ര വച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 നും വൈകിട്ട് അഞ്ചിനും ഇടയില്‍ വാഴക്കുളം ശിശുവികസന പദ്ധതി ഓഫീസില്‍ ലഭിക്കും.

 

date