Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
വനിത ശിശുവികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അങ്കമാലി അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസിലേക്ക് 2025 ആഗസ്റ്റ് മാസം മുതല്‍ ഒരു വര്‍ഷക്കാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം ലഭ്യമാക്കുന്നതിനായി മത്സര സ്വഭാവമുള്ള ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 28 ന് വൈകിട്ട് നാലു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് അങ്കമാലി അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസില്‍ പ്രവൃത്തി സമയങ്ങളില്‍ ബന്ധപ്പെടാം.
ഫോണ്‍: 0484 2459255.
date
- Log in to post comments