Post Category
ഗവ. ഐടിഐ അപേക്ഷ ക്ഷണിച്ചു
ഗവ. ഐടിഐ മരടില്‍ വനിതാ വിഭാഗത്തില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് പരിശീലനാര്‍ഥികളില്‍ നിന്നും ഓഫ് ലൈനായി അപേക്ഷ ക്ഷണിച്ചു. (ട്രേഡുകള്‍: ഇലക്ട്രോണിക്‌സ് മെക്കാനിക്ക്, ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍) അപേക്ഷകള്‍ ജൂലൈ 17 മുതല്‍ 21 വരെ ഐടിഐ യില്‍ സമര്‍പ്പിക്കാം. ഫോണ്‍ : 0484 2700142
date
- Log in to post comments