Skip to main content

സ്‌പോട്ട് അഡ്മിഷന്‍

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ തൃശൂര്‍ വരടിയത്ത് പ്രവര്‍ത്തിക്കുന്ന ടെക്‌നിക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ലൈബ്രറി സയന്‍സ് , ഡി സി എ എന്നീ കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. എസ് എസ് എല്‍ സി പാസ്സായ വിദ്യാര്‍ത്ഥികള്‍ക്ക് ലൈബ്രറി സയന്‍സിനും പ്ലസ് ടു പാസ്സായ വിദ്യാര്‍ഥികള്‍ക്ക് ഡി സി എ കോഴ്‌സിനും അപേക്ഷിക്കാന്‍ സാധിയ്ക്കും. താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഫീസില്‍ നേരിട്ട് ഹാജരാകുക. 

 

ഫോണ്‍ - 9496217535, 8547005022

date