Post Category
കര്‍ഷകര്‍ക്ക് പരിശീലനം
തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഗസ്റ്റ് ആറു മുതല്‍ 26 വരെ വിവിധ പരിശീലന പരിപാടികള്‍ നടത്തുന്നു.
പരിശീലനത്തിന്റെ പേര്, തീയതി, സമയം എന്ന ക്രമത്തില്‍
മുട്ടകോഴി വളര്‍ത്തല്‍, ഓഗസ്റ്റ് ആറ്, ഏഴ് , രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ
ടര്‍ക്കി കോഴി വളര്‍ത്തല്‍, ഓഗസ്റ്റ് 12, രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ
കറവപശു പരിപാലനം, ഓഗസ്റ്റ് 20, 21, രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ
മുയല്‍ വളര്‍ത്തല്‍, ഓഗസ്റ്റ് 26, രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ
date
- Log in to post comments