Post Category
പബ്ലിക് ഹിയറിംഗ്
തിരൂരങ്ങാടി താലൂക്കില്‍ ഊരകം വില്ലേജില്‍ ആരംഭിക്കുന്ന ഗ്രാനൈറ്റ് ക്വാറിക്ക് പാരിസ്ഥിതികാനുമതി ലഭ്യമാക്കുന്നതിനായി ആഗസ്റ്റ് ആറിന് രാവിലെ 11 ന് ഊരകം കാരത്തോടിലെ ഗ്രാന്‍ഡ് ഓഡിറ്റോറിയത്തില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ പബ്ലിക് ഹിയറിംഗ് നടക്കും.
date
- Log in to post comments