Post Category
സീനിയര്‍ റസിഡന്റ് തസ്തികകളിലേക്ക് നിയമനം
മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജിലെ ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, അനസ്‌തേഷ്യോളജി, പീഡിയാട്രിക്, പള്‍മനറി മെഡിസിന്‍, റേഡിയോ ഡയഗ്‌നോസിസ്, ഒ.ബി.ജി എന്നീ വിഭാഗങ്ങളില്‍ സീനിയര്‍ റസിഡന്‍സ് തസ്തികകളിലേക്ക് ഒരു വര്‍ഷത്തേക്ക് നിയമനം നടത്തുന്നു. ബിരുദാനന്തര ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 73,500 രൂപ പ്രതിമാസ വേതനം. താത്പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 26ന് പ്രിന്‍സിപ്പല്‍ ഓഫീസര്‍ മുന്‍പാകെ ഹാജരാകണം. അധികയോഗ്യതയുള്ളവര്‍ക്കും പ്രവൃത്തിപരിചയം ഉള്ളവര്‍ക്കും മുന്‍ഗണന. ഫോണ്‍: 0483 2765056.
date
- Log in to post comments