Skip to main content

അപേക്ഷ ക്ഷണിച്ചു

അസാപിന്റെ നേതൃത്വത്തിൽ കളമശ്ശേരി കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ എന്റോൾഡ് ഏജന്റ്  കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.കോം, ബി.ബി.എ, എം.കോ, എം.ബി.എ ഫിനാൻസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിദ്യാർഥികൾക്ക് ഫീസ് ഡിസ്‌കൗണ്ടും സ്‌കിൽ ലോണും ലഭ്യമാണ്. താൽപര്യമുള്ളവർ ജൂലൈ 25 ന് മുൻപായി അപേക്ഷ നൽകണം. https://forms.gle/8yMTxGqBCdnnBYPj7 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ നേരിട്ടെത്തിയും അഡ്മിഷൻ എടുക്കാം. വിശദ വിവരങ്ങൾക്ക് ഫോൺ: 7736645206.

date