Skip to main content

ടെ൯ഡർ നടപടികൾ റദ്ദു ചെയ്തു

എറണാകുളം ജനറൽ ആശുപത്രിയിലെ ഉപയോഗ ശൂന്യമായ റെഡ്ക്രോസ് കെട്ടിടം ആശുപത്രിയുടെ പ്രവർത്തനത്തിന് തടസം വരാത്തവിധം സമയബന്ധിതമായി പൊളിച്ച് നീക്കുന്നതിന് പ്രവൃത്തി നടത്തുമ്പോൾ ഇപ്പോൾ ആശുപത്രിയിൽ നടന്നുവരുന്ന ഡ്രയിനേജ് സിസ്റ്റത്തിന്റെ പ്രവൃത്തി തടസപ്പെടാതിരിക്കാനായി ജൂലൈ 18 ൽ പ്രസിദ്ധീകരിച്ച ടെ൯ഡർ നോട്ടീസ് പ്രകാരമുളള ടെ൯ഡർ നടപടികൾ റദ്ദുചെയ്തതായി എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

 

 

date