Post Category
ജില്ലാ പഞ്ചായത്തിന്റെ കരട് നിയോജക മണ്ഡല വിഭജന വിജ്ഞാപനം പ്രസിദ്ധീകരിച്ചു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2025 ലെ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ പഞ്ചായത്തിൻറെ കരട് നിയോജക മണ്ഡല വിഭജന വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആക്ഷേപങ്ങളും പരാതികളും ജില്ലാ തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്റ്ററുടെ കാര്യാലയത്തിലും ഡിലിമിറ്റേഷൻ്റെ കാര്യാലയത്തിലും നേരിട്ടോ രജിസ്റ്റേർഡ് തപാൽ മുഖേനയോ ജൂലൈ 26 വരെ സമർപ്പിക്കാം.
date
- Log in to post comments