Skip to main content

വാക് ഇൻ ഇൻറർവ്യൂ

ജില്ലയിലെ കുന്നത്തുനാട് ഗ്രാമപഞ്ചായത്തിലെ കുമാരപുരം കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തിൽ ഈവനിംഗ് ഒ പി യിലേക്ക് ഒരു ഡോക്ടറെ നിയമിക്കുന്നതിന് ജൂലൈ 28 ന് രാവിലെ 10.30 ന് വാക് ഇൻ ഇൻറർവ്യൂ നടത്തുന്നു. യോഗ്യത എം ബി ബി എസ്, ടി സി എം സി രജിസ്ട്രേഷൻ നിർബന്ധം. പ്രവൃത്തി പരിചയം അഭികാമ്യം.

 

 

date