Skip to main content

കെ-ടെറ്റ് പരീക്ഷ സർട്ടിഫിക്കറ്റ് വിതരണം

ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസിനു കീഴിൽ വിവിധ വർഷങ്ങളിൽ കെ-ടെറ്റ് പരീക്ഷ എഴുതി സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തീകരിച്ച ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് വിതരണം ജൂലൈ 28, 29, 30 തീയതികളിൽ ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടക്കും. അർഹരായ ഉദ്യോഗാർഥികൾ  സർട്ടിഫിക്കറ്റ് ഓഫീസിൽ നിന്നും കൈപ്പറ്റേണ്ടതാണ്.

ഫോൺ: 0477 2251467

 

(പിആര്‍/എഎല്‍പി/2138)

date