Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ ഔദ്യോഗിക ആവശ്യത്തിനായി 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ടാക്സി പെര്‍മിറ്റുളള എ.സി. കാര്‍ ലഭ്യമാക്കുന്നതിന് വാഹന ഉടമകളില്‍ നിന്ന് മുദ്രവച്ച ദര്‍ഘാസ് ക്ഷണിച്ചു, ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 11-ന് വൈകിട്ട് മൂന്നു വരെ.

 ഫോണ്‍ : 0484 -2425249.

date