Post Category
ലേലം
കണ്ണൂർ എക്സൈസ് ഡിവിഷനിലെ എക്സൈസ്/പോലീസ് വകുപ്പുകളുടെ വിവിധ അബ്കാരി/എൻഡിപിഎസ് കേസുകളിലുൾപ്പെട്ട് സർക്കാരിലേക്ക് കണ്ടുകെട്ടിയ 198 വാഹനങ്ങൾ ആഗസ്റ്റ് 12 ന് രാവിലെ ഒൻപത് മണിക്ക് കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ലേലം ചെയ്യും. വെബ്സൈറ്റ്: tthps://keralaexcise.gov.in, ഫോൺ: 04972 706698
date
- Log in to post comments