Post Category
ടെന്‍ഡര്‍
വനിതാ ശിശുവികസന വകുപ്പിന്റെ കീഴിലുള്ള പന്തളം ഐസിഡി.എസ് പ്രോജക്ട് പരിധിയിലുള്ള കുളനട, ആറന്മുള. മെഴുവേലി സെക്ടറുകളിലെ അങ്കണവാടികളിലേക്ക് 2026 മാര്‍ച്ച് 31 വരെ മുട്ടയും പാലും വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിക്കുന്നു അവസാന തീയതി ഓഗസ്റ്റ് അഞ്ച് ഉച്ചയ്ക്ക് 2.30 വരെ. ഫോണ്‍: 04734 292620, 262620.
date
- Log in to post comments