Post Category
‘ഭഗവാന്‍ മഹാവീര്‍ ഫൗണ്ടേഷന്‍' അവാര്‍ഡ്
സമുഹത്തിന് നിസ്വാര്‍ത്ഥമായ സേവനം ചെയ്യുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനും ആദരിക്കുന്നതിനും ചെന്നൈ ആസ്ഥാനമായിള്ള ‘ഭഗവാന്‍ മഹാവീര്‍ ഫൗണ്ടേഷന്‍' സംഘടന അവാര്‍ഡ് നല്‍കുന്നു. കമ്മ്യൂണിറ്റി ആന്‍ഡ് സോഷ്യല്‍ സര്‍വ്വീസ് മേഖലയില്‍ പ്രവൃത്തിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നോമിനേഷന്‍ നല്‍കാം. നോമിനേഷന്‍ ഡൗണ്‍ലോഡ് ചെയ്‌തോ www.bmfawards.org മുഖേനയോ ജൂലൈ 31 നകം അപേക്ഷിക്കണം. പൂരിപ്പിച്ച അപേക്ഷ ഫോം bmfawards@gmail.com ഐ.ഡി യിലോ ഭഗവാന്‍ മഹാവീര്‍ ഫൗണ്ടേഷന്‍, സിയാത്ത ഹൗസ് 961, പുനമല്ലി ഹൈറോഡ്, പുരസ്വല്‍കം, ചെന്നൈ 600084 വിലാസത്തില്‍ തപാല്‍ വഴി ലഭ്യമാക്കാം.
date
- Log in to post comments