Post Category
ഭക്ഷണവിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു
മുഹമ്മ സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള ആശാപ്രവർത്തകർക്കുള്ള 110ാമത് മോഡ്യൂൾ പരിശീലനത്തിന് ഉച്ചഭക്ഷണവും ചായയും ലഘുഭക്ഷണവും നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. മൂന്ന് ദിവസം വീതമുള്ള അഞ്ച് ബാച്ച് പരിശീലനത്തിന് 225 പേര്‍ക്കാണ് ഭക്ഷണം നല്‍കേണ്ടത്. ദർഘാസുകൾ മെഡിക്കൽ ഓഫീസർ, മുഹമ്മ സാമൂഹികാരോഗ്യ കേന്ദ്രം, മുഹമ്മ പി ഒ, പിൻ - 688525 എന്ന വിലാസത്തിൽ ഓഗസ്റ്റ് ഏഴിന് ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പായി സമർപ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 0477 2965296.
(പിആര്‍/എഎല്‍പി/2149)
date
- Log in to post comments