Skip to main content

പുഞ്ചകൃഷി ലേലം ഓഗസ്റ്റ് ഒന്നിന്

കുട്ടനാട് താലൂക്കില്‍ മുട്ടാര്‍ വില്ലേജില്‍ ചേരിക്കലകം പാടശേഖരത്തില്‍ സര്‍ക്കാര്‍ അധീനതയിലുള്ള ബ്ലോക്ക് നമ്പര്‍ 34 റീസര്‍വ്വേ നമ്പര്‍ 400/1.400/2, 385/1, 385/2 ലുള്ള 02.08.35 ഹെക്ടര്‍, റീസര്‍വ്വെ നമ്പര്‍ 422/1ലുള്ള 01.09.5 ഹെക്ടര്‍ എന്നീ പുറമ്പോക്ക് നിലങ്ങളില്‍ കൊല്ലവര്‍ഷം 1201 ാംമാണ്ടില്‍ (2025) പുഞ്ചകൃഷി ഇറക്കുന്നതിനുള്ള അവകാശം ആഗസ്റ്റ് ഒന്നിന് ചൊവ്വാഴ്ച്ച പകല്‍ 11 മണിക്ക് മുട്ടാര്‍ വില്ലേജ് ഓഫീസില്‍ വെച്ച് പരസ്യമായി ലേലം ചെയ്യുമെന്ന് കുട്ടനാട് തഹസില്‍ദാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477 2702221.

(പിആര്‍/എഎല്‍പി/2150)

date