Skip to main content

ഗതാഗത നിയന്ത്രണം

കേശവദാസപുരം- തൈക്കാട് റോഡില്‍ നവീകരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ കേശവദാസപുരം മുതല്‍ മണ്ണന്തല വരെയുള്ള ഭാഗത്ത് ജൂലൈ 28 മുതല്‍ ഒരുമാസത്തേയ്ക്ക് ഭാഗിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

date