Skip to main content

അഭിമുഖം 31 ന്

ജില്ലാ വിദ്യാഭ്യാസ വകുപ്പിലെ മാറ്റിവെച്ച യു.പി സ്‌കൂള്‍ ടീച്ചര്‍ (കാറ്റഗറി നമ്പര്‍: 707/2023) തസ്തികയിലേക്കുള്ള അഭിമുഖം ജൂലൈ 31 ന് നടക്കും. ഉദ്യോഗാര്‍ഥികള്‍ ഒ ടി ആര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത പുതിയ അഡ്മിഷന്‍ ടിക്കറ്റ്, ബയോഡാറ്റ ഫോം, വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, മറ്റ് അസ്സല്‍ പ്രമാണങ്ങള്‍, കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കെ പി എസ് സി കമ്മീഷന്റെ കോഴിക്കോട് മേഖലാ ഓഫീസില്‍ എത്തണം. ഫോണ്‍: 0497 2700482
 

date