Post Category
ടെന്‍ഡര്‍
മുഖത്തല അഡീഷണല്‍ ഐ.സി.ഡി.എസ് പരിധിയിലെ ഇളമ്പള്ളൂര്‍, കൊറ്റങ്കര, നെടുമ്പന ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് മുട്ട, പാല്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഓഗസ്റ്റ് നാല് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും.
date
- Log in to post comments