Skip to main content

ജൂനിയര്‍ ലക്ചറര്‍ നിയമനം

കൊല്ലം സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജില്‍ ജൂനിയര്‍ ലക്ചറര്‍മാരുടെ (നാല്) ഒഴിവിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യത: ഏതെങ്കിലും അംഗീകൃത സര്‍ക്കാര്‍/സ്വാശ്രയ നഴ്‌സിംഗ് കോളേജില്‍ നിന്നുള്ള എം.എസ്.സി നഴ്‌സിംഗ്, കെ.എന്‍.എം.സി രജിസ്‌ട്രേഷന്‍. ബയോഡാറ്റയും, തിരിച്ചറിയല്‍ രേഖ, യോഗ്യത, വയസ്, പ്രവൃത്തി പരിചയം   തെളിയിക്കുന്ന  അസല്‍ സര്‍ട്ടിഫിക്കറ്റുമായി  ഓഗസ്റ്റ് അഞ്ച് രാവിലെ 10.30ന് ഹാജരാകണം.  
 

 

date