Skip to main content

കുളത്തൂപുഴ ഐ.ടി.ഐ പ്രവേശനം

   കുളത്തൂപുഴ സര്‍ക്കാര്‍ ഐ.ടി.ഐയില്‍ പ്ലംബര്‍ /ഫിറ്റര്‍ ട്രേഡുകളില്‍  ആര്‍.പി.എല്‍ തൊഴിലാളികളുടെ മക്കള്‍ക്കായി സംവരണം ചെയ്യപ്പെട്ട സീറ്റുകളിലെ പ്രവേശനത്തിന്   അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 0475 2912900.
 

date