Skip to main content

ലേലം ചെയ്യും

 

കുഴല്‍മന്ദം പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ വീണുകിടക്കുന്ന ഒരു തേക്ക് മരം ആഗസ്റ്റ് 22ന് രാവിലെ 11ന്  പൊലീസ് സ്റ്റേഷന്‍ പരിസരത്ത് ലേലം ചെയ്യുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഫോണ്‍: 0491 2536700

date