Post Category
റെയിൽവേ ഗേറ്റ് അടച്ചിടും
ചേർത്തല- മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലുള്ള 46-ാം നമ്പർ ലെവൽ ക്രോസിൽ (മാരാരി ടെമ്പിൾ ഗേറ്റ്) അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ആഗസ്റ്റ് ഒമ്പതിന് രാത്രി പത്ത് മുതൽ ആഗസ്റ്റ് പത്തിന് വെള്ളുപ്പിന് രണ്ട് മണി വരെ ഗേറ്റ് അടച്ചിടും. വാഹനങ്ങൾ പൂപ്പള്ളിക്കാവ് ടെമ്പൾ ഗേറ്റ് (നം.45), പ്രീതികുളങ്ങര ഗേറ്റ് (നം.48) വഴി പോകണം.
date
- Log in to post comments