Skip to main content

നഴ്സറി ടീച്ചർ ട്രെയിനിംഗ്

കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന  ഒരു വർഷം, ആറു മാസം ദൈർഘ്യമുള്ള  പ്രീ- പ്രൈമറി, നഴ്സറി ടീച്ചർ ട്രെയിനിംഗ് കോഴ്‌സുകൾക്ക്  പ്ലസ് ടു, എസ്.എസ്.എല്‍.സി യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്  ബിസിൽ ട്രെയിനിംഗ് ഡിവിഷനുമായി ബന്ധപ്പെടുക. 
ഫോണ്‍: 7994449314.
(പിആർ/എഎൽപി 2589)

date