Post Category
ടെന്‍ഡര്‍
അടിമാലി താലൂക്ക് ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗത്തിലേക്ക് ആര്‍ത്രോസ്കോപ്പ് ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് തയ്യാറുളള സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ സെപ്തംബര്‍ ഒന്നിന് പകല്‍ ഒരു മണി വരെ സ്വീകരിക്കും. തുടര്‍ന്ന് മൂന്ന് മണിക്ക് തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04864 222670.
date
- Log in to post comments