Post Category
*വൈദ്യുതി മുടങ്ങും*
പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ പുല്‍പ്പള്ളി ടൗണ്‍ ഭാഗത്ത് ഇന്ന് (ഒക്ടോബര്‍ 22) ഉച്ചയ്ക്ക് ഒന്ന് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി തടസ്സപ്പെടും.
date
- Log in to post comments