Skip to main content

വൈദ്യുതി മുടങ്ങും

    
    കടയ്ക്കാവൂർ 33 കെ.വി സബ്‌സ്റ്റേഷനിൽ  വാർഷിക അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഡിസംബർ 11 രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെ കടയ്ക്കാവൂർ സബ്‌സ്റ്റേഷനിൽ നിന്നും ചിറയിൻകീഴ്, കടയ്ക്കാവൂർ, വക്കം എന്നീ സെക്ഷൻ ഓഫീസുകളുടെ പരിധിയിലേയ്ക്കുള്ള പ്രദേശങ്ങളിൽ വൈദ്യുതി വിതരണം പൂർണമായും  തടസപ്പെടുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
(പി.ആർ.പി. 2757/2018)

 

date