Post Category
കരാര്‍ നിയമനം
സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റര്‍ കേരള-യിലെ ഐ.സി.എം.ആര്‍ പ്രോജക്റ്റിലേക്ക് പ്രോജക്റ്റ് റിസര്‍ച്ച് സൈന്റിസ്റ്റ് (3) (മെഡിക്കല്‍), പ്രോജക്റ്റ് റിസര്‍ച്ച് സൈന്റിസ്റ്റ് (2) (നോണ്‍ മെഡിക്കല്‍), പ്രോജക്റ്റ് ടെക്നിക്കല്‍ സപ്പോര്‍ട്ട് (3) തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തും. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി നാല്. വിവരങ്ങള്‍ക്ക് shsrc.kerala.gov.in.
date
- Log in to post comments