Post Category
ചുരുക്ക പട്ടിക
എന്‍.സി.സി /സൈനികക്ഷേമ വകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ് രണ്ട് (എച്ച്.ഡി.വി) ( വിമുക്തഭടന്മാര്ക്ക് മാത്രം) ( കാറ്റഗറി നം. 015/2024), ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (ഹോമിയോ) ( കാറ്റഗറി നം. 080/2024) തസ്തികകളുടെ ചുരുക്ക പട്ടിക പ്രസിദ്ധപ്പെടുത്തി.
date
- Log in to post comments