Skip to main content

ഗതാഗത നിരോധനം

കെഎസ്ഇബി സബ് സ്‌റ്റേഷന്‍ സമീപം കൊച്ചുകോയിക്കല്‍ തോടിന് കുറുകെയുളള പാലം പുതുക്കി പണിയുന്നതിനാല്‍ ഉറുമ്പിനി -വാലുപാറ റോഡിലൂടെയുളള വാഹന ഗതാഗതം ജനുവരി 16 മുതല്‍ താല്‍കാലികമായി നിരോധിച്ചു. ആങ്ങമൂഴി റോഡിലൂടെ  ഗുരുമന്ദിരം ജംഗ്ഷനില്‍ നിന്ന് ഉറുമ്പിനി-വാലുപാറ റോഡില്‍ പ്രവേശിക്കാം. മരിയ സദനത്തിന് സമീപത്ത് നിന്നും കൊച്ചുകോയിക്കലെത്തി ചേരുന്ന വഴിയിലൂടെയും സഞ്ചരിക്കാം.  

date