Skip to main content

തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം

സ്‌കോള്‍ കേരള മുഖേനെയുളള വൊക്കേഷണല്‍ അഡീഷണല്‍ മാത്തമാറ്റിക്‌സ് കോഴ്‌സിന്റെ 2025-27 ബാച്ചിലേക്ക് ഒന്നാം വര്‍ഷം ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ യൂസര്‍ നെയിം, പാസ് വേഡ് ഉപയോഗിച്ച് www.scolekerala.org നിന്ന് തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.

date