Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ 2026 വര്‍ഷത്തില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ടാക്സി പെര്‍മിറ്റുള്ള എ.സി വാഹനം വാടകക്ക് നല്‍കുന്നതിന്ന് താല്‍പര്യമുള്ള വാഹന ഉടമകളില്‍ നിന്നും അനുയോജ്യമായ ടെന്‍ഡറുകള്‍ ക്ഷണിച്ചു. ജനുവരി 23ന് ഉച്ചക്ക് 12.30 വരെ മഞ്ചേരി കോര്‍ട്ട് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ നിന്ന് ടെന്‍ഡര്‍ ഫോറം വിതരണം ചെയ്യും. അന്നേദിവസം ഉച്ചക്ക് രണ്ടുവരെ ടെന്‍ഡര്‍ സ്വീകരിക്കുകയും ഉച്ചക്ക് ശേഷം 2.30ന് ടെന്‍ഡര്‍ തുറക്കുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് മഞ്ചേരി കോര്‍ട്ട് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ ബന്ധപ്പെടുക. ഫോണ്‍: 0483-2970066/8281999044
date
- Log in to post comments