Post Category
കെല്‍ട്രോണില്‍ ഡാറ്റാ അനാലിസിസ് ആന്‍ഡ് മെഷീന്‍ ലേണിംഗ് കോഴ്‌സ്
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണില്‍ ഡാറ്റാ അനാലിസിസ് ആന്‍ഡ് മെഷീന്‍ ലേണിംഗ്, ഓഗ്മെന്റ് റിയാലിറ്റി അപ്ലിക്കേഷന്‍ ഡെവലപ്പര്‍ എന്നി സര്‍ട്ടിഫിക്കറ്റ് കോഴ്സുകളില്‍ പ്രവേശനം ആരംഭിച്ചു. കൂടാതെ ഡിപ്ലോമ ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ്, ഡിപ്ലോമ ഇന്‍ ഓഗ്മെന്റ് റിയാലിറ്റി വിര്‍ച്ചുവല്‍ റിയാലിറ്റി കോഴ്സുകളും ലഭ്യമാണ്. യോഗ്യത: പ്ലസ് ടു. രജിസ്ട്രേഷന്‍ ലിങ്ക്: https://forms.gle/LPNgabsFQscD27dUA. കോട്ടയം നാഗമ്പടം കെല്‍ട്രോണ്‍ നോളേഡ്ജ് സെന്ററിലാണ് ക്ലാസുകള്‍ നടക്കുന്നത്. വിശദവിവരങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യാനും 6282841772, 8590118698 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
date
- Log in to post comments