Post Category
നഴ്സിങ് അസിസ്റ്റന്റ് കോഴ്‌സ്
അസാപ്പ് കേരളയും തിരുവല്ല മെഡിക്കല്‍ മിഷന്‍ അക്കാദമിയും സഹകരിച്ചു നടത്തുന്ന നഴ്സിങ് അസിസ്റ്റന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 18നും 40നും മധ്യേ പ്രായമുള്ള പ്ലസ് ടു യോഗ്യതയുള്ളവര്‍ക്കാണ് അവസരം. കോഴ്‌സ് 8 മാസം. മല്ലപ്പള്ളി, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുളള വനിതകള്‍ക്ക് കോഴ്സ് ഫീസിന്റെ 75 ശതമാനം സ്‌കോളര്‍ഷിപ്പ് ലഭിക്കും. അവസാന തീയതി ജനുവരി 27. ഫോണ്‍: 9495999688.
date
- Log in to post comments