Post Category
ഗതാഗത നിരോധനം
കുരിശുംമൂട് കൊട്ടിപ്പിലേത്ത് റോഡില്‍ കുരിശുംമൂട് -കൊച്ചുമലങ്കാവ് ഭാഗത്ത് റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി 21 മുതല്‍ രണ്ട് ആഴ്ചത്തേക്ക് വാഹന ഗതാഗതം നിരോധിച്ചു. ചൈനാമുക്ക്- ളാക്കൂര്‍ റോഡ് വഴിയും മല്ലശ്ശേരി വികോട്ടയം റോഡ് വഴിയും പോകണമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം കോന്നി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments