Post Category
കാണാതായി
പാലക്കാട് റെയില്‍വെ സ്റ്റേഷനില്‍ നിന്നും അസാം സത്പനി അല്ജോങ് മടാര് (35) എന്നയാളെ ജൂലൈ 16 മുതല്‍ കാണാതായി. കാണാതാകുമ്പോള്‍ ഇളം നീല നിറത്തിലുള്ള ഷര്‍ട്ടും നില ജീന്‍സ് പാന്റുമാണ് വേഷം. ഏകദേശം 167 സെ. മീ ഉയരം, ഇരുണ്ട നിറം, മെലിഞ്ഞ ശരീരം. പാലക്കാട് റെയില്‍വെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാളക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പാലക്കാട് റെയില്‍വെ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്ന് സബ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2555218, 9497981121.
date
- Log in to post comments