Skip to main content

ലേലം ചെയ്യും

അട്ടപ്പാടി കോ-ഓപ്പറേറ്റീവ് ഫാമിങ് സൊസൈറ്റിക്കു കീഴിലുള്ള ഓര്‍ഗാനിക് സര്‍ട്ടിഫൈഡ് ഫാമുകളില്‍ നിന്നും 2025-26 സീസണില്‍ ശേഖരിച്ച ഉല്‍പ്പന്നങ്ങള്‍ ലേലം ചെയ്ത് വില്‍ക്കുന്നു. ക്വട്ടേഷനുകള്‍ ഫെബ്രുവരി നാലിന് രാവിലെ 11 വരെ ഓഫീസില്‍ സ്വീകരിക്കും. അന്നേ ദിവസം രാവില 11.30 ന് സംഘം ഹെഡ് ഓഫീസിലായിരിക്കും ലേലം. ഫോണ്‍: 9061540541, acfsagali@gmail.comwww.acfsorganic.com.

date