Post Category
കരാർ നിയമനം
നാഷണൽ ആയുഷ് മിഷൻ കേരള മാസ് മീഡിയ ഓഫീസർ, അക്കൗണ്ടിംഗ് ക്ലർക്ക്, ജേർണലിസ്റ്റ് ട്രെയിനി ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 5. വിശദവിവരങ്ങൾക്ക്: www.nam.kerala.gov.in, ഫോൺ: 0471 2474550.
പി.എൻ.എക്സ്. 402/2026
date
- Log in to post comments